“തീർത്ഥം” വാർഷിക അനുഷ്ഠാന സൂചിക പ്രകാശനം ചെയ്തു

2021-10-02T04:34:40-05:30

“തീർത്ഥം” വാർഷിക അനുഷ്ഠാന സൂചിക ഗുരുപൂർണിമ ദിനത്തിൽ പ്രകാശനം ചെയ്തു. കോപ്പികൾ തിരുവുംപ്ലാവിൽ ക്ഷേത്ര കൗണ്ടറിൽ നിന്നോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ ലഭിക്കും https://bit.ly/3knpw2S “തീർത്ഥം” എന്ന പേരിൽ ഒരു വാർഷിക അനുഷ്ഠാന സൂചിക കഴിഞ്ഞ 11 വര്ഷങ്ങളായി മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫ് പ്രസിദ്ധീകരിച്ചു വരുന്നു. ഒരു വ്യക്തി ജീവിതത്തിൽ സാമാന്യമായി അനുഷ്ഠിക്കേണ്ട ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ധർമ്മങ്ങൾ എന്നിവ യഥാവിധി അനുഷ്ഠിക്കുവാൻ സഹായകമാണ് തീർത്ഥം വാർഷിക അനുഷ്ഠാന സൂചിക. പിറന്നാൾ , [...]

“തീർത്ഥം” വാർഷിക അനുഷ്ഠാന സൂചിക പ്രകാശനം ചെയ്തു2021-10-02T04:34:40-05:30

സനാതനസുധ ഗ്രന്ഥം പ്രകാശനം ചെയ്തു

2021-10-02T04:31:13-05:30

ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി രചിച്ച സനാതനസുധ ഗ്രന്ഥത്തിന്റെ പ്രകാശനം ചിന്മയ മിഷൻ കേരള റീജിയൻ ഹെഡ് പൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി നിർവഹിച്ചു. പൂർണമായും ഓൺലൈൻ മാധ്യമത്തിലൂടെ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി സ്വീകരിച്ചു. മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതനസ്കൂൾ ഓഫ് ലൈഫും പത്തനംതിട്ട ജില്ല കേന്ദ്രമായ ഗീതാപ്രചാരകസമിതിയും സംയുക്തമായി കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ നടത്തിയ 51 സനാതനധര്മപരിചയ ക്ലാസ്സുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോട്ടയം [...]

സനാതനസുധ ഗ്രന്ഥം പ്രകാശനം ചെയ്തു2021-10-02T04:31:13-05:30

വിനായക ചതുർത്ഥി ആഘോഷം 2018

2020-10-14T13:12:19-05:30

വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഈ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം,വിശേഷാൽ വിഘ്നേശ്വര പൂജകൾ മുതലായവ ഈ വര്ഷം സെപ്തംബര് 13 വ്യാഴാഴ്ച്ച സമുചിതമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം അറിയിച്ചുകൊള്ളുന്നു.

വിനായക ചതുർത്ഥി ആഘോഷം 20182020-10-14T13:12:19-05:30

നവരാത്രി ആചരണം – 2018

2020-10-16T09:58:16-05:30

ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആചരണ പരിപാടികൾ ഒക്ടോബർ 10 മുതൽ 19 വരെ നടക്കും.ഈ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി നവരാത്രി വ്രതാനുഷ്ഠാന പദ്ധതിയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചു നവരാത്രിക്കാലത്തു (ഒക്ടോബര് 10 മുതൽ 19 വരെ ) രാവിലെ 6 :45 മുതൽ 7 :30 വരെ വിദ്യാർത്ഥികൾക്കായി നാമജപം, സരസ്വതീ വന്ദനം, ബ്രഹ്മീഘൃത സേവ, മുദ്രാ തെറാപ്പി എന്നിവ ഉണ്ടായിരിക്കും. വ്രതാചരണപരിപാടികൾക്ക് തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫ് ഡയറക്ടർ നാരായണശർമ്മ ആചാര്യത്വം വഹിക്കും. മുദ്രാതെറാപ്പി [...]

നവരാത്രി ആചരണം – 20182020-10-16T09:58:16-05:30

Karkidakavavu 2018 August 11 Saturday

2020-10-15T04:12:51-05:30

ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടകവാവ് ആഗസ്ത് 11 ശനിയാഴ്ച്ച ആചരിക്കും.. തീർത്ഥ ക്കരയിൽ രാവിലെ 4 മണിമുതൽ ബലിയിടീൽ ആരംഭിക്കും

Karkidakavavu 2018 August 11 Saturday2020-10-15T04:12:51-05:30

Saraswatham-2018

2020-10-10T07:47:49-05:30

തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയം മൂവാറ്റുപുഴ, എറണാകുളം ജില്ല - 686661 സാരസ്വതം 2018 സനാതന ജീവന വിദ്യാലയത്തിലെ അടുത്ത അദ്ധ്യയന വർഷത്തെ പഠന പരിപാടികൾക്ക് മെയ് മാസം ഒന്നിന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ സാരസ്വതം സംസ്കൃത-ആദ്ധ്യാത്മിക- വ്യക്തിത്വ വികസന ശില്പശാലയിൽ തുടക്കം കുറിക്കും. തുടർച്ചയായ ഒൻപതാം സാരസ്വതമാണിത്. ആർക്കൊക്കെ പങ്കെടുക്കാം? 1. അടുത്ത അദ്ധ്യയന വർഷത്തിൽ പ്രവേശനമാഗ്രഹിക്കുന്ന സനാതന വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നവർക്ക്. 2. ഈ വർഷം മുതൽ പുതുതായി സനാതന ജീവന വിദ്യാലയത്തിൽ [...]

Saraswatham-20182020-10-10T07:47:49-05:30
Go to Top