കേരളകാശി എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 6 വരെ നടക്കുന്ന ശ്രീമദ്ഭാഗവതജ്ഞാനസത്രത്തിന്റെയും അക്കിത്തഭാഗവതപാരായണത്തിന്റെയും സമൂഹലക്ഷാർച്ചനയുടെയും തയ്യാറെടുപ്പുകൾ നടക്കുകയാണല്ലോ. ഈ മഹായജ്ഞവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും വിവിധ സമർപ്പണങ്ങളും വഴിപാടുകളും മുൻകൂട്ടി അറിയിക്കാം .  സമർപ്പണത്തിനു തയാറായിട്ടുള്ളവരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ 9207732152 എന്ന നമ്പറിൽ whatsapp മെസ്സേജ് ആയോ ഈ ഗൂഗിൾ ഫോം വഴിയോ( https://bit.ly/3FRiJcB ) അറിയിക്കുമല്ലോ .

സമർപ്പണ ഇനം:

ആരുടെ പേരിൽ എന്നും നാളും വീട്ടുപേരും :

Contact നമ്പർ :

അതിവിശിഷ്ടമായ ഈ യജ്ഞത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുവാനായുള്ള വാട്ട്സാപ്പ് group invitation ഇതോടൊപ്പം അയക്കുന്നു. അംഗമാവുക! പരമാവധി Share ചെയ്യുക !

https://chat.whatsapp.com/KSswZHYVtJIErvAyr4pHZA

കേരളകാശി മൂവാറ്റുപുഴ തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നടക്കുവാൻ പോകുന്ന ആദ്ധ്യാത്മികോത്സവമായ തീർത്ഥോത്സവത്തിൽ പങ്കുചേരാം. ഓരോരുത്തർക്കും അവരവരുടെ യഥാശക്തി സമർപ്പണങ്ങൾ   Payment Link ( https://pmny.in/1rKaur6Px0wA ) വഴി സമർപ്പിക്കാവുന്നതാണ്. വ്യക്തിയുടെ പേരിലോ ഗ്രൂപ്പിന്റെ പേരിലോ സമർപ്പണങ്ങൾ അയച്ചോളൂ.