About admin
This author has not yet filled in any details.So far admin has created 68 blog entries.
വിനായക ചതുർത്ഥി ആഘോഷം 2018
admin2020-10-14T13:12:19-05:30വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഈ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം,വിശേഷാൽ വിഘ്നേശ്വര പൂജകൾ മുതലായവ ഈ വര്ഷം സെപ്തംബര് 13 വ്യാഴാഴ്ച്ച സമുചിതമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം അറിയിച്ചുകൊള്ളുന്നു.
നവരാത്രി ആചരണം – 2018
admin2020-10-16T09:58:16-05:30ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആചരണ പരിപാടികൾ ഒക്ടോബർ 10 മുതൽ 19 വരെ നടക്കും.ഈ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി നവരാത്രി വ്രതാനുഷ്ഠാന പദ്ധതിയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചു നവരാത്രിക്കാലത്തു (ഒക്ടോബര് 10 മുതൽ 19 വരെ ) രാവിലെ 6 :45 മുതൽ 7 :30 വരെ വിദ്യാർത്ഥികൾക്കായി നാമജപം, സരസ്വതീ വന്ദനം, ബ്രഹ്മീഘൃത സേവ, മുദ്രാ തെറാപ്പി എന്നിവ ഉണ്ടായിരിക്കും. വ്രതാചരണപരിപാടികൾക്ക് തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫ് ഡയറക്ടർ നാരായണശർമ്മ ആചാര്യത്വം വഹിക്കും. മുദ്രാതെറാപ്പി [...]
Karkidakavavu 2018 August 11 Saturday
admin2020-10-15T04:12:51-05:30ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടകവാവ് ആഗസ്ത് 11 ശനിയാഴ്ച്ച ആചരിക്കും.. തീർത്ഥ ക്കരയിൽ രാവിലെ 4 മണിമുതൽ ബലിയിടീൽ ആരംഭിക്കും
Saraswatham-2018
admin2020-10-10T07:47:49-05:30തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയം മൂവാറ്റുപുഴ, എറണാകുളം ജില്ല - 686661 സാരസ്വതം 2018 സനാതന ജീവന വിദ്യാലയത്തിലെ അടുത്ത അദ്ധ്യയന വർഷത്തെ പഠന പരിപാടികൾക്ക് മെയ് മാസം ഒന്നിന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ സാരസ്വതം സംസ്കൃത-ആദ്ധ്യാത്മിക- വ്യക്തിത്വ വികസന ശില്പശാലയിൽ തുടക്കം കുറിക്കും. തുടർച്ചയായ ഒൻപതാം സാരസ്വതമാണിത്. ആർക്കൊക്കെ പങ്കെടുക്കാം? 1. അടുത്ത അദ്ധ്യയന വർഷത്തിൽ പ്രവേശനമാഗ്രഹിക്കുന്ന സനാതന വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നവർക്ക്. 2. ഈ വർഷം മുതൽ പുതുതായി സനാതന ജീവന വിദ്യാലയത്തിൽ [...]
വാർത്തകളും വിശേഷങ്ങളും
admin2020-10-10T07:35:45-05:30വാർത്തകളും വിശേഷങ്ങളും 2018 1 .കലശദിനം ഏപ്രിൽ 19 മുതൽ 21 വരെ 2 .ശ്രീശങ്കരജയന്തി ജ്ഞാനപ്രദക്ഷിണം ഏപ്രിൽ 20 3 .സരസ്വതം ശില്പശാല മെയ് 1,2,3 തീയതികളിൽ 4 .തീയാട്ട് 2018 ഏപ്രിൽ 30 തിങ്കളാഴ്ച്ച 5 .വിശേഷാൽ വഴിപാടുകൾ തീർത്ഥക്കരയിൽ ഉണക്കൽ വച്ച് ബലിയിടീൽ ആരംഭിക്കുന്നു 2018 മെയ് 15 മുതൽ ഈ സൗകര്യം നിലവിൽ വരുന്നതാണ്.പതിവ് രീതിയിലുള്ള ബലിയിടീൽ ചടങ്ങുകൾ(ഉണക്കലരി ഉപയോഗിച്ച്)മാറ്റമില്ലാതെ തുടരും. ഉണക്കൽ വച്ച് ബലി ഇടുവാൻ ആഗ്രഹിക്കുന്നവർ തലേദിവസം ക്ഷേത്രം [...]