About admin

This author has not yet filled in any details.
So far admin has created 68 blog entries.

16.11. 2017 മുതൽ നിലവിൽ വരുന്ന നിരക്കുകൾ

2020-10-10T07:34:31-05:30

ഈ ക്ഷേത്രത്തിലെ താഴെ പറയുന്ന വഴിപാടുകളുടെ നിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു. 16.11. 2017 മുതൽ നിലവിൽ വരുന്ന നിരക്കുകൾ :- വെള്ളനിവേദ്യം 15 രൂപ കൂട്ടു പായസം 70 കടുംപായസം 80 പാൽ പായസം 70 വിശേഷാൽ പുഷ്പാഞ്ജലികൾ 20 ഗണപതി ഹോമം 80 കറുക ഹോമം 80 അഷ്ടദ്രവ്യം 750 മൃത്യും ജയ ഹോമം 1500 ഒരു ദിവസത്തെ പൂജ 1750 ഒരു നേരം പൂജ 750 ഭഗവതിസേവ 350 രുദ്രാഭിഷേകം 1500 അഷ്ടാഭിഷേകം 500 [...]

16.11. 2017 മുതൽ നിലവിൽ വരുന്ന നിരക്കുകൾ2020-10-10T07:34:31-05:30

Navarathri-2017

2020-10-15T04:23:21-05:30

നവരാത്രി ആചരണ പരിപാടികൾ 2017 സെപ്റ്റംബർ 21 മുതൽ 30 വരെ നടക്കും.ഈ ദിവസങ്ങളിൽ നവരാത്രി വ്രതമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്കായി രാവിലെ 7 മുതൽ 7 :30 വരെ സരസ്വതീ വന്ദനവും ബ്രഹ്മീഘൃത സേവയും ഉണ്ടായിരിക്കും ദുർഗ്ഗാഷ്ടമി ദിനമായ സെപ്റ്റംബർ 28 വ്യാഴാഴ്‌ച വൈകുന്നേരം 6 ന് സരസ്വതീ മണ്ഡപത്തിൽ പൂജവയ്‌പ്‌, വിശേഷാൽ പൂജകൾ, ദീപാരാധന എന്നിവ നടക്കും. വിജയദശമിദിനമായ 30 ന് രാവിലെ 7 മുതൽ വിദ്യാരംഭം നടക്കും. തുടർന്ന് പൂജയെടുപ്പ്.

Navarathri-20172020-10-15T04:23:21-05:30

നിറപുത്തരി ആഘോഷം-2017 ഓഗസ്റ്റ് 24 വ്യാഴം

2020-10-10T07:32:29-05:30

1193 ചിങ്ങം 8 ( 2017 ഓഗസ്റ്റ് 24) വ്യാഴം തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി ആഘോഷം ചിങ്ങം 8 ന് (ഓഗസ്റ്റ് 24) വ്യാഴാഴ്ച പകൽ 8 നും 9:30 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടത്തുന്നതാണ് പുത്തരി നിവേദ്യം രാവിലെ 9:15 ന്

നിറപുത്തരി ആഘോഷം-2017 ഓഗസ്റ്റ് 24 വ്യാഴം2020-10-10T07:32:29-05:30
Go to Top