വാർത്തകളും വിശേഷങ്ങളും

2020-10-10T07:35:45-05:30

വാർത്തകളും വിശേഷങ്ങളും 2018 1 .കലശദിനം ഏപ്രിൽ 19 മുതൽ 21 വരെ 2 .ശ്രീശങ്കരജയന്തി ജ്ഞാനപ്രദക്ഷിണം ഏപ്രിൽ 20 3 .സരസ്വതം ശില്പശാല മെയ് 1,2,3 തീയതികളിൽ 4 .തീയാട്ട് 2018 ഏപ്രിൽ 30 തിങ്കളാഴ്ച്ച 5 .വിശേഷാൽ വഴിപാടുകൾ തീർത്ഥക്കരയിൽ ഉണക്കൽ വച്ച് ബലിയിടീൽ ആരംഭിക്കുന്നു 2018 മെയ് 15 മുതൽ ഈ സൗകര്യം നിലവിൽ വരുന്നതാണ്.പതിവ് രീതിയിലുള്ള ബലിയിടീൽ ചടങ്ങുകൾ(ഉണക്കലരി ഉപയോഗിച്ച്)മാറ്റമില്ലാതെ തുടരും. ഉണക്കൽ വച്ച് ബലി ഇടുവാൻ ആഗ്രഹിക്കുന്നവർ തലേദിവസം ക്ഷേത്രം [...]

വാർത്തകളും വിശേഷങ്ങളും2020-10-10T07:35:45-05:30

16.11. 2017 മുതൽ നിലവിൽ വരുന്ന നിരക്കുകൾ

2020-10-10T07:34:31-05:30

ഈ ക്ഷേത്രത്തിലെ താഴെ പറയുന്ന വഴിപാടുകളുടെ നിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു. 16.11. 2017 മുതൽ നിലവിൽ വരുന്ന നിരക്കുകൾ :- വെള്ളനിവേദ്യം 15 രൂപ കൂട്ടു പായസം 70 കടുംപായസം 80 പാൽ പായസം 70 വിശേഷാൽ പുഷ്പാഞ്ജലികൾ 20 ഗണപതി ഹോമം 80 കറുക ഹോമം 80 അഷ്ടദ്രവ്യം 750 മൃത്യും ജയ ഹോമം 1500 ഒരു ദിവസത്തെ പൂജ 1750 ഒരു നേരം പൂജ 750 ഭഗവതിസേവ 350 രുദ്രാഭിഷേകം 1500 അഷ്ടാഭിഷേകം 500 [...]

16.11. 2017 മുതൽ നിലവിൽ വരുന്ന നിരക്കുകൾ2020-10-10T07:34:31-05:30

Navarathri-2017

2020-10-15T04:23:21-05:30

നവരാത്രി ആചരണ പരിപാടികൾ 2017 സെപ്റ്റംബർ 21 മുതൽ 30 വരെ നടക്കും.ഈ ദിവസങ്ങളിൽ നവരാത്രി വ്രതമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്കായി രാവിലെ 7 മുതൽ 7 :30 വരെ സരസ്വതീ വന്ദനവും ബ്രഹ്മീഘൃത സേവയും ഉണ്ടായിരിക്കും ദുർഗ്ഗാഷ്ടമി ദിനമായ സെപ്റ്റംബർ 28 വ്യാഴാഴ്‌ച വൈകുന്നേരം 6 ന് സരസ്വതീ മണ്ഡപത്തിൽ പൂജവയ്‌പ്‌, വിശേഷാൽ പൂജകൾ, ദീപാരാധന എന്നിവ നടക്കും. വിജയദശമിദിനമായ 30 ന് രാവിലെ 7 മുതൽ വിദ്യാരംഭം നടക്കും. തുടർന്ന് പൂജയെടുപ്പ്.

Navarathri-20172020-10-15T04:23:21-05:30
Go to Top