നവരാത്രി ആചരണ പരിപാടികൾ 2017 സെപ്റ്റംബർ 21 മുതൽ 30 വരെ നടക്കും.ഈ ദിവസങ്ങളിൽ നവരാത്രി വ്രതമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്കായി രാവിലെ 7 മുതൽ 7 :30 വരെ സരസ്വതീ വന്ദനവും ബ്രഹ്മീഘൃത സേവയും ഉണ്ടായിരിക്കും
ദുർഗ്ഗാഷ്ടമി ദിനമായ സെപ്റ്റംബർ 28 വ്യാഴാഴ്‌ച വൈകുന്നേരം 6 ന് സരസ്വതീ മണ്ഡപത്തിൽ പൂജവയ്‌പ്, വിശേഷാൽ പൂജകൾ, ദീപാരാധന എന്നിവ നടക്കും.
വിജയദശമിദിനമായ 30 ന് രാവിലെ 7 മുതൽ വിദ്യാരംഭം നടക്കും. തുടർന്ന് പൂജയെടുപ്പ്.