About admin

This author has not yet filled in any details.
So far admin has created 68 blog entries.

തിരുവാതിര ആഘോഷം

2020-10-12T11:43:45-05:30

തിരുവാതിര ആഘോഷം & ലക്ഷാർച്ചന 2017 ജനുവരി 11 ബുധൻ : വിശേഷാൽ ദീപാരാധന , പഞ്ചവാദ്യം

തിരുവാതിര ആഘോഷം2020-10-12T11:43:45-05:30

നന്ദിപ്രഭയും പ്രവേശനകവാടവും സമർപ്പിച്ചു

2020-10-10T07:19:17-05:30

ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നന്ദിപ്രഭയുടെയും, തെക്കേ നടയിലെ പ്രവേശന കവാടത്തിന്റെയും സമർപ്പണം നവംബർ 19 ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം നടന്നു. 2006-ൽ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി സമർപ്പിച്ച കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ നന്ദിവിഗ്രഹത്തിന് അലങ്കാരമായാണ് നന്ദിപ്രഭ നിർമ്മിച്ചിരിക്കുന്നത്. മൂവാറ്റുപുഴ പുനലൂർ സംസ്ഥാന പാതയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള പ്രധാന വീഥിയിലാണ് അലങ്കാരങ്ങളോടു കൂടിയ പ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. ‘Indes Builders’ ആണ് രൂപകൽപ്പനയും നിർമ്മാണ മേൽനോട്ടവും നിർവഹിച്ചിരിക്കുന്നത്. നന്ദിപ്രഭ വഴിപാടായി സമർപ്പിക്കുന്നത് കൊŸOക്കൽ ബ്രദേഴ്സാണ്.

നന്ദിപ്രഭയും പ്രവേശനകവാടവും സമർപ്പിച്ചു2020-10-10T07:19:17-05:30

Silasthapanam-Mangalath Temple

2020-10-10T07:17:57-05:30

മൂവാറ്റുപുഴ ആനിക്കാട് മംഗലത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിൽ ശിലാസ്ഥാപനം നടത്തി. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരി കാർമികത്വം വഹിച്ച ചടങ്ങിൽ പന്തളം കൊട്ടാരം അംഗം ശ്രീ വേണുഗോപാല വർമ്മ ഭദ്രദീപംതെളിയിച്ചു.

Silasthapanam-Mangalath Temple2020-10-10T07:17:57-05:30

ശ്രീമദ്‌ ഭാഗവത സപ്താഹ യജ്ഞം

2020-10-10T07:15:10-05:30

2017 ജനുവരി 3  മുതൽ 10 വരെ യജ്ഞാചാര്യൻ ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി (മുൻ ഗുരുവായൂർ മേൽശാന്തി)

ശ്രീമദ്‌ ഭാഗവത സപ്താഹ യജ്ഞം2020-10-10T07:15:10-05:30

Thiruvumplavil Devaswom Account Details

2020-10-14T13:12:39-05:30

Payments towards Vazhipadu and donations towards Renovation, Sanathana School of Life etc. can be made in favour of "THIRUVUMPLAVIL DEVASWOM" . Bank account details are given below: Account Number : 50200000269592 Bank & Branch : HDFC Bank, Muvattupuzha IFSC Code : HDFC0001486

Thiruvumplavil Devaswom Account Details2020-10-14T13:12:39-05:30

Navarathri-2015

2020-10-10T07:13:57-05:30

നവരാത്രി ആചരണം ഒക്ടോബർ13 മുതൽ 23 വരെ *വിദ്യാർഥികൾക്കായി രാവിലെ 7 മുതൽ 7.30 സാരസ്വതഘൃത സേവയും സരസ്വതീവന്ദനവും* *ഒക്ടോബർ 20 ന് വൈകിട്ട് 6 മണിക്ക് പൂജവൈപ്പ് * *ഒക്ടോബർ 21 വൈകിട്ട് 6.30 ന് പൈതൃക രത്നം ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആചാര്യത്വത്തിൽ കുട്ടികൾ നടത്തുന്ന സരസ്വതീപൂജ . *വിജയദശമിദിനമായ 23 നു രാവിലെ 7 മണി മുതൽ വിദ്യാരംഭം, പൂജയെടുപ്പ്

Navarathri-20152020-10-10T07:13:57-05:30
Go to Top