നവരാത്രി ആചരണം ഒക്ടോബർ13 മുതൽ 23 വരെ
*വിദ്യാർഥികൾക്കായി രാവിലെ 7 മുതൽ 7.30 സാരസ്വതഘൃത സേവയും സരസ്വതീവന്ദനവും*
*ഒക്ടോബർ 20 ന് വൈകിട്ട് 6 മണിക്ക് പൂജവൈപ്പ് *
*ഒക്ടോബർ 21 വൈകിട്ട് 6.30 ന് പൈതൃക രത്നം ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആചാര്യത്വത്തിൽ കുട്ടികൾ നടത്തുന്ന സരസ്വതീപൂജ .
*വിജയദശമിദിനമായ 23 നു രാവിലെ 7 മണി മുതൽ വിദ്യാരംഭം, പൂജയെടുപ്പ്