മൂവാറ്റുപുഴ ആനിക്കാട് മംഗലത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിൽ ശിലാസ്ഥാപനം നടത്തി. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരി കാർമികത്വം വഹിച്ച ചടങ്ങിൽ പന്തളം കൊട്ടാരം അംഗം ശ്രീ വേണുഗോപാല വർമ്മ ഭദ്രദീപംതെളിയിച്ചു.