About Manoj Kumar
This author has not yet filled in any details.So far Manoj Kumar has created 3 blog entries.
സർപ്പബലി
Manoj Kumar2020-12-08T00:14:05-05:30സർപ്പബലി 2020 ഡിസംബർ 6 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ആചാര്യൻ: ബ്രഹ്മശ്രീ. പുതുക്കുളം വാസുദേവൻ നമ്പൂതിരി രാവിലെ 8ന് സർപ്പക്കാവിൽ നൂറും പാലും നൂറുംപാലും, സർപ്പബലി മുതലായവ വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്നവർ നേരത്തെ വിവരം അറിയിക്കുക വഴിപാട് ബുക്കിംഗ് അന്വേഷണങ്ങൾ ☎️04852831071 09207732152 Online booking www.keralakashi.org https://online.keralakashi.org/pooja-booking Google pay number 9995010774
വഴിപാടുകൾ ബുക്ക് ചെയ്യുവാൻ BookSeva App
Manoj Kumar2020-12-08T00:15:34-05:30തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ ഓൺലൈൻ വഴി വഴിപാടുകൾ ബുക്ക് ചെയ്യുവാൻ ബുക്ക്സേവ ആപ്പ് കൊറോണ മഹാമാരിയുടെ കാലത്ത് ക്ഷേത്രത്തിൽ നേരിട്ടെത്തി വഴിപാടുകൾ നടത്താൻ കഴിയാത്തവർക്കായി ബുക്ക്സേവ ആപ്പ് വഴി ഓൺലൈൻ ബുക്കിംഗ് നടത്തുവാനുള്ള സംവിധാനം തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ ഏർപ്പെടുത്തി. ഓൺലൈനായി വഴിപാടുകൾ നടത്താനും കാണിക്കയും ദക്ഷിണയും സമർപ്പിക്കുവാനും ഈ ആപ്പിലൂടെ സാധിക്കും. ബുക്ക്സേവാ ആപ്പ് സേവനങ്ങളുടെ തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ ഔപചാരികമായ ഉദ്ഘാടനം ക്ഷേത്ര മേൽശാന്തി ശ്രീകുമാരൻ ഇളയത് നിർവഹിച്ചു. നാരായണൻ ഇളയത് , മനോജ് കുമാർ, നാരായണ ശർമ്മ, [...]