About Manoj Kumar

This author has not yet filled in any details.
So far Manoj Kumar has created 20 blog entries.

നവരാത്രി ആചരണം ഒക്ടോബർ 7 മുതൽ 15 വരെ

2024-09-06T22:54:25-05:30

നവരാത്രി ആചരണങ്ങളുടെ ഭാഗമായി ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാർത്ഥികൾക്കായുള്ള നവരാത്രി വ്രതാചരണ പദ്ധതി, ദുർഗാഷ്ടമി പൂജവെയ്പ്, മഹാനവമി, വിജയദശമി പൂജയെടുപ്പ്, വിദ്യാരംഭം മുതലായവ 2021 ഒക്ടോബർ 7 വ്യാഴാഴ്ച മുതൽ 15 വെള്ളിയാഴ്ച വരെയുള്ള തീയതികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതാണ്. നവരാത്രി ആരംഭം- ഒക്ടോബർ 7 പൂജവയ്പ് ഒക്ടോബർ 13 വൈകുന്നേരം 5 മണിക്ക്. മഹാനവമി വിശേഷാൽ പൂജകൾ, ആയുധപൂജ, ഒക്ടോബർ 14  വ്യാഴാഴ്ച രാവിലെ 7 മുതൽ 9 :30 [...]

നവരാത്രി ആചരണം ഒക്ടോബർ 7 മുതൽ 15 വരെ2024-09-06T22:54:25-05:30

ഓൺലൈൻ പോർട്ടൽ & മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം

2024-09-06T22:54:25-05:30

കേരള കാശി എന്ന പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തന സജ്ജമാവുകയാണ്. ഭക്തജനങ്ങൾക്ക് ക്ഷേത്രവിശേഷങ്ങൾ അറിയുന്നതിനും വഴിപാടുകൾ ക്ഷേത്ര കൗണ്ടറിൽ ചെയ്യുന്നതു പോലെ തന്നെ ബുക്കു ചെയ്യുവാനും 24   മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ സാധിക്കും. മേൽപറഞ്ഞ ഓൺലൈൻ സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം  2021 ഒക്ടോബർ മാസം പത്താം തീയതി രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. മേജർ രവി ഓൺലൈൻ ആയി നിർവഹിക്കും. [...]

ഓൺലൈൻ പോർട്ടൽ & മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം2024-09-06T22:54:25-05:30

പിതൃതർപ്പണപ്രസിദ്ധമായ കേരളകാശി.

2024-09-06T22:54:25-05:30

നിത്യവും പിതൃതർപ്പണം നടത്തുവാൻ സൗകര്യമുള്ള കേരളത്തിലെ അപൂർവം ക്ഷേത്രസങ്കേതങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്തുള്ള ആനിക്കാട് ഗ്രാമത്തിലെ കേരളകാശി എന്നറിയപ്പെടുന്ന തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രസങ്കേതം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള കാശീതീർത്ഥം പ്രവഹിക്കുന്ന തീർത്ഥകരയിലാണ് ചടങ്ങുകൾ. എല്ലാദിവസവും രാവിലെ 6 മണി മുതൽ 9:30 വരെ യുള്ള സമയത്ത് ക്ഷേത്രേശ കുടുംബമായ ആനിക്കാട്ടില്ലത്തെ ഇളയതാണ് തീർത്ഥക്കരയിലെ പിതൃകർമ്മങ്ങൾക്കു പൗരോഹിത്യം വഹിക്കുന്നത്. കടവിൽ ബലിയുടെ രീതിയിയിലാണ് (അരിപ്പിണ്ഡം) സാധാരണബലി നടത്തിവരുന്നത്. മുൻകൂട്ടി അറിയിക്കുന്നവർക്കു ആവശ്യപ്രകാരം ഉണക്കൽ വച്ച് ബലിയും നടത്തിക്കൊടുക്കാറുണ്ട്. ക്ഷേത്രത്തിൽ നമസ്ക്കാരം, തിലഹവനം, [...]

പിതൃതർപ്പണപ്രസിദ്ധമായ കേരളകാശി.2024-09-06T22:54:25-05:30

“തീർത്ഥം” വാർഷിക അനുഷ്ഠാന സൂചിക പ്രകാശനം ചെയ്തു

2024-09-06T22:54:25-05:30

“തീർത്ഥം” വാർഷിക അനുഷ്ഠാന സൂചിക ഗുരുപൂർണിമ ദിനത്തിൽ പ്രകാശനം ചെയ്തു. കോപ്പികൾ തിരുവുംപ്ലാവിൽ ക്ഷേത്ര കൗണ്ടറിൽ നിന്നോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ ലഭിക്കും https://bit.ly/3knpw2S “തീർത്ഥം” എന്ന പേരിൽ ഒരു വാർഷിക അനുഷ്ഠാന സൂചിക കഴിഞ്ഞ 11 വര്ഷങ്ങളായി മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫ് പ്രസിദ്ധീകരിച്ചു വരുന്നു. ഒരു വ്യക്തി ജീവിതത്തിൽ സാമാന്യമായി അനുഷ്ഠിക്കേണ്ട ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ധർമ്മങ്ങൾ എന്നിവ യഥാവിധി അനുഷ്ഠിക്കുവാൻ സഹായകമാണ് തീർത്ഥം വാർഷിക അനുഷ്ഠാന സൂചിക. പിറന്നാൾ , [...]

“തീർത്ഥം” വാർഷിക അനുഷ്ഠാന സൂചിക പ്രകാശനം ചെയ്തു2024-09-06T22:54:25-05:30

സനാതനസുധ ഗ്രന്ഥം പ്രകാശനം ചെയ്തു

2024-09-06T22:54:25-05:30

ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി രചിച്ച സനാതനസുധ ഗ്രന്ഥത്തിന്റെ പ്രകാശനം ചിന്മയ മിഷൻ കേരള റീജിയൻ ഹെഡ് പൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി നിർവഹിച്ചു. പൂർണമായും ഓൺലൈൻ മാധ്യമത്തിലൂടെ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി സ്വീകരിച്ചു. മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതനസ്കൂൾ ഓഫ് ലൈഫും പത്തനംതിട്ട ജില്ല കേന്ദ്രമായ ഗീതാപ്രചാരകസമിതിയും സംയുക്തമായി കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ നടത്തിയ 51 സനാതനധര്മപരിചയ ക്ലാസ്സുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോട്ടയം [...]

സനാതനസുധ ഗ്രന്ഥം പ്രകാശനം ചെയ്തു2024-09-06T22:54:25-05:30

സർപ്പബലി

2020-12-08T00:14:05-05:30

സർപ്പബലി 2020 ഡിസംബർ 6 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ആചാര്യൻ: ബ്രഹ്മശ്രീ. പുതുക്കുളം വാസുദേവൻ നമ്പൂതിരി രാവിലെ 8ന് സർപ്പക്കാവിൽ നൂറും പാലും നൂറുംപാലും, സർപ്പബലി മുതലായവ വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്നവർ നേരത്തെ വിവരം അറിയിക്കുക വഴിപാട് ബുക്കിംഗ് അന്വേഷണങ്ങൾ ☎️04852831071 09207732152 Online booking www.keralakashi.org https://online.keralakashi.org/pooja-booking Google pay number 9995010774

സർപ്പബലി2020-12-08T00:14:05-05:30
Go to Top