തീർത്ഥോത്സവം : ശ്രീമദ്ഭാഗവതജ്ഞാനസത്രവും അക്കിത്തഭാഗവതപാരായണവും സമൂഹലക്ഷാർച്ചനയും

2022-11-27T09:00:06-05:30

കേരളകാശി എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 6 വരെ നടക്കുന്ന ശ്രീമദ്ഭാഗവതജ്ഞാനസത്രത്തിന്റെയും അക്കിത്തഭാഗവതപാരായണത്തിന്റെയും സമൂഹലക്ഷാർച്ചനയുടെയും തയ്യാറെടുപ്പുകൾ നടക്കുകയാണല്ലോ. ഈ മഹായജ്ഞവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും വിവിധ സമർപ്പണങ്ങളും വഴിപാടുകളും മുൻകൂട്ടി അറിയിക്കാം .  സമർപ്പണത്തിനു തയാറായിട്ടുള്ളവരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ 9207732152 എന്ന നമ്പറിൽ whatsapp മെസ്സേജ് ആയോ ഈ ഗൂഗിൾ ഫോം വഴിയോ( https://bit.ly/3FRiJcB ) അറിയിക്കുമല്ലോ . സമർപ്പണ ഇനം: ആരുടെ പേരിൽ [...]

തീർത്ഥോത്സവം : ശ്രീമദ്ഭാഗവതജ്ഞാനസത്രവും അക്കിത്തഭാഗവതപാരായണവും സമൂഹലക്ഷാർച്ചനയും2022-11-27T09:00:06-05:30
Go to Top