ഈ ക്ഷേത്രത്തിലെ താഴെ പറയുന്ന വഴിപാടുകളുടെ നിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു. 16.11. 2017 മുതൽ നിലവിൽ വരുന്ന നിരക്കുകൾ :-

വെള്ളനിവേദ്യം 15 രൂപ
കൂട്ടു പായസം 70
കടുംപായസം 80
പാൽ പായസം 70

വിശേഷാൽ പുഷ്പാഞ്ജലികൾ 20
ഗണപതി ഹോമം 80
കറുക ഹോമം 80
അഷ്ടദ്രവ്യം 750
മൃത്യും ജയ ഹോമം 1500
ഒരു ദിവസത്തെ പൂജ 1750
ഒരു നേരം പൂജ 750
ഭഗവതിസേവ 350
രുദ്രാഭിഷേകം 1500
അഷ്ടാഭിഷേകം 500
രുദ്രപൂജ,രുദ്രാഭിഷേകം 15000
ഉദയാസ്തമന പൂജ 15000
സംവാദസൂക്ത ഗണപതി ഹോമം 500