സർപ്പബലി

2020 ഡിസംബർ 6 ഞായറാഴ്ച

വൈകുന്നേരം 6 മണി മുതൽ

ആചാര്യൻ: ബ്രഹ്മശ്രീ. പുതുക്കുളം വാസുദേവൻ നമ്പൂതിരി

രാവിലെ 8ന് സർപ്പക്കാവിൽ നൂറും പാലും

നൂറുംപാലും, സർപ്പബലി മുതലായവ വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്നവർ നേരത്തെ വിവരം അറിയിക്കുക

വഴിപാട് ബുക്കിംഗ് അന്വേഷണങ്ങൾ

☎️04852831071
09207732152
Online booking
www.keralakashi.org
https://online.keralakashi.org/pooja-booking

Google pay number
9995010774