വിനായക ചതുർത്ഥിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്തിവരാറുള്ള അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാൽ വിഘ്നേശ്വര പൂജകൾ മുതലായവ ഈ വർഷം ആഗസ്ത് 25 വെള്ളിയാഴ്ച സമുചിതമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു