വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഈ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം,വിശേഷാൽ വിഘ്നേശ്വര പൂജകൾ മുതലായവ ഈ വര്ഷം സെപ്തംബര് 13 വ്യാഴാഴ്ച്ച സമുചിതമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം അറിയിച്ചുകൊള്ളുന്നു.