ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി തിരുവുംപ്ലാവിൽ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വൃക്ഷപൂജയും സൗജന്യവൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചിരിക്കുന്നു.

2017 ജൂൺ 4 ഞായറാഴ്ച  രാവിലെ 9 മണിക്ക് മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്ര സന്നിധിയിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നു