1193 ചിങ്ങം 8 ( 2017 ഓഗസ്റ്റ് 24) വ്യാഴം

തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി ആഘോഷം ചിങ്ങം 8 ന് (ഓഗസ്റ്റ് 24) വ്യാഴാഴ്ച പകൽ 8 നും 9:30 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടത്തുന്നതാണ്

പുത്തരി നിവേദ്യം രാവിലെ 9:15 ന്