ശിവരാത്രി ബലിയിടീൽ – Online Token
Manoj Kumar2021-02-12T12:05:09-05:30ശിവരാത്രി ബലിയിടീൽ പ്രത്യേക അറിയിപ്പ് 1 . സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു കൊണ്ടുള്ള ക്ഷേത്ര ചടങ്ങുകളും തീർത്ഥക്കരയിലെ ബലിയിടീൽ ചടങ്ങുകളും മാത്രമാണ് ഈ വർഷത്തെശിവരാത്രിയോടനുബന്ധിച്ച് ഉണ്ടായിരിക്കുക. 2. ക്ഷേത്രപരിസരത്ത് എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങളും ക്ഷേത്രാചാരങ്ങളും കർശനമായി പാലിച്ചിരിക്കണം. 3 . കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥക്കരയിലെ ഈ വർഷത്തെ ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിയിടീൽ ചടങ്ങുകൾ പൂർണമായും മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിനായി VIBO365 e - token ആപ്ലിക്കേഷൻ വഴി ബുക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 4. [...]