About admin

This author has not yet filled in any details.
So far admin has created 68 blog entries.

വിനായക ചതുർഥി

2020-10-16T11:24:08-05:30

വിനായക ചതുർത്ഥിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്തിവരാറുള്ള അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാൽ വിഘ്നേശ്വര പൂജകൾ മുതലായവ ഈ വർഷം ആഗസ്ത് 25 വെള്ളിയാഴ്ച സമുചിതമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു

വിനായക ചതുർഥി2020-10-16T11:24:08-05:30

ലോക പരിസ്ഥിതി വാരാചരണം

2020-10-16T11:24:22-05:30

ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി തിരുവുംപ്ലാവിൽ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വൃക്ഷപൂജയും സൗജന്യവൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചിരിക്കുന്നു. 2017 ജൂൺ 4 ഞായറാഴ്ച  രാവിലെ 9 മണിക്ക് മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്ര സന്നിധിയിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നു

ലോക പരിസ്ഥിതി വാരാചരണം2020-10-16T11:24:22-05:30

സാരസ്വതം 2017

2020-10-10T07:21:55-05:30

തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫിന്റേയുംയും വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റേയുംയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന സംസ്കൃത-ആദ്ധ്യാത്മിക- വ്യക്തിത്വ വികസന ശിൽപശാല 'സാരസ്വതം' 2017 മെയ് 26 വെള്ളിയാഴ്ച്ച ആരംഭിക്കും. തിരുവുംപ്ലാവിൽ ദേവസ്വത്തിലെ ഗൗരീശങ്കരത്തിൽ ആരംഭിക്കുന്ന ശിൽപശാല 28ന് വൈകിട്ട് 4 മണിക്ക് സമാപിക്കും. 9 വയസ്സു മുതൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഈ ശിൽപശാലയിൽ പങ്കെടുക്കാം. ആയാസരഹിതമായ പഠന രീതി വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കുവാനുതകുന്ന സംസ്കൃകൃത ആസ്വാദന വർഗ്ഗം, പ്രഗത്ഭർ നയിക്കുന്ന വൈവിദ്ധ്യമാർന്ന ക്ലാസുകൾ,സംമ്പൂർണ്ണ കുടുംബപരിശീലന പരിപാടി, [...]

സാരസ്വതം 20172020-10-10T07:21:55-05:30

സനാതന സ്കൂൾ ഓഫ് ലൈഫ് സ്കൂൾ 2017-18 പ്രവേശനം

2020-10-10T07:24:32-05:30

സനാതന സ്കൂൾ ഓഫ് ലൈഫ് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന പ്രതിവാര ക്ലാസുകളിലേയ്ക്കുള്ള 2017-18 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനവും മെയ് 26ന് നടക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 9048105395 എന്ന നമ്പറിൽ ബന്ധപ്പെടുക.

സനാതന സ്കൂൾ ഓഫ് ലൈഫ് സ്കൂൾ 2017-18 പ്രവേശനം2020-10-10T07:24:32-05:30

സാരസ്വതം

2020-10-10T07:25:21-05:30

ത്രിദിന സംസ്കൃത-ആദ്ധ്യാത്മിക- വ്യക്തിത്വ വികസന ശില്പശാല സാരസ്വതം 2017 മെയ് 26, 27, 28 തീയതികളിൽ രജിസ്ട്രേഷൻ ആരംഭിച്ചു ഉദ്ഘാടനം മെയ് 26 4:30 pm

സാരസ്വതം2020-10-10T07:25:21-05:30
Go to Top